Posts

Showing posts with the label unani treatment

യൂനാനി വൈദ്യം: സിദ്ധാന്തങ്ങളും ചികിത്സകളും

Image
                   യൂനാനി വൈദ്യശാസ്ത്രത്തിന്റെ ഉറവിടം ഗ്രീക്കിൽ നിന്നാണ്. 'യൂനാൻ'എന്ന തടാകത്തിന്റെ പേരിൽ നിന്നാണ് യൂനാനി എന്ന പദത്തിന്റെ ഉത്ഭവം. ഇതിനർത്ഥം യൂനാനി എന്നത് ചികിത്സാരീതി എന്നതിനപ്പുറം ഗ്രീക്കിൽ ഉടലെടുത്തൊരു സംസ്കാരം തന്നെയാണ് എന്നതാണ്. ഗ്രീക്കോ-അറബ്, അറബ് വൈദ്യശാസ്ത്രം എന്നീ പേരുകളിലും യൂനാനി ഇന്ന് അറിയപ്പെടുന്നുണ്ട്.മുഗൾ ഭരണ കാലത്താണ് യൂനാനി വൈദ്യശാസ്ത്രം ഇന്ത്യയിലേക്ക് എത്തുന്നത്.  യൂനാനി ചികിത്സാരീതി ചതുർ ഭൂതങ്ങളെയുംചതുർദോഷങ്ങളെയും അടിസ്ഥാനമാക്കിയതാണ്.  യൂനാനി വൈദ്യശാസ്ത്രപ്രകാരം രോഗാവസ്ഥ എന്നത് പ്രകൃതി പ്രക്രിയയും രോഗലക്ഷണങ്ങൾ ശരീരത്തിന്റെ പ്രതികരണ പ്രക്രിയയും ആണ്.  മനുഷ്യ ശരീരത്തിന് സ്വയം സംരക്ഷിക്കാനുള്ള ശക്തിയുണ്ട്. അത് ശരീര രസങ്ങളെ സന്തുലിതാവസ്ഥയിൽ നിയന്ത്രിച്ചു നിർത്തുന്നു. യൂനാനി ചികിത്സാ രീതിയിലൂടെ ശരീരത്തിന് ഈ സന്തുലിതാവസ്ഥയെ തിരിച്ചുപിടിക്കാൻ ആവുന്നു.  യൂനാനി വൈദ്യശാസ്ത്രം പിന്തുടരുന്നത് 4 ശരീര രസങ്ങളെയാണ്.  1. രക്തം  2. കഫം  3. പിത്തം  4. വാതം  ശരിയായ ചികി...